Skip to main content

നിമിഷം

പറയാതെ അറിയാതെ നീ മാഞ്ഞു പോയി
അറിയാതെ അകലത്തിൽ ഞാനേകനായി
നീ പോയ വഴിയിൽ ശോശന്ന പൂത്തോ
നീ ചെന്ന നഗരിയിൽ പുതുമഞ്ഞു പെയ്തോ?

നീയിന്നീ ഭൂമിയിലൊരു പൂഴിയായി
നാളെയാവാനിൽ നീ താരമാകാൻ.
ഇടനെഞ്ചു പൊട്ടി ഉരുകുന്നു ഞാനും
ഇടറാതെ കരയുന്ന മമസുതാനെയോർത്തും


ഓർമ തൻ നോവിൽ ഉറയുന്നു ഞാനും
ഇനിയേകനായി ഈ പന്ഥാവിലെന്നും
വിട ചൊല്ലും മുൻപേ നീയെന്തേ പോയി
സഖി, വിട ചൊല്ലും മുൻപേ നീയെന്തേ പോയി?

Comments

Popular posts from this blog

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

Thought for the day.

 

.