Skip to main content

ഇടവേള

നീണ്ട പ്രയാണത്തിൽ സ്വയം മുഴുകിയപ്പോൾ ഇടക്ക് ഒരു ഇടവേള വേണം എന്ന് എനിക്ക് തോന്നാതിരുന്നില്ല. എന്നാൽ മുൻഗണന ഞാനല്ലാതാകുമ്പോൾ വീണ്ടും ഒരു കാത്തിരിപ്പു വേണ്ടി വരുന്നു.
സമയം ഇല്ല എന്ന അവസ്ഥ ആർക്കും ഇല്ല എന്നു ആരോ പറഞ്ഞത് ഓർക്കുന്നു. എന്നാൽ സമയം കണ്ടെത്താനാണ് എനിക്ക് അറിയാത്തത്.
എന്നെ ഞാൻ പുതുക്കേണ്ടതിനു എന്നെ ഞാൻ പുനര്ചിന്തനത്തിന് വിധേയമാക്കുന്നതിനു സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

വീണ്ടും ഒരു തുടക്കം.

Comments

Popular posts from this blog

Bishop Mar Raphael Thattil (Born on 21 Apr 1956) Bishop of Shamshabad. 🙏🏻

എനിക്ക്‌ ഇഷ്‌ടപ്പെട്ട ഇടയന്‍മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്‌ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ പാലിക്കും. *ജറെമിയാ 3 : 15* സ്നേഹവും ബഹുമാനവും നിറഞ്ഞ തട്ടിൽ പിതാവിന്, ജന്മദിനത്തിന്റെ (21 ഏപ്രിൽ) പ്രാർത്ഥനാമംഗളങ്ങൾ സ്നേഹപൂർവം നേരുന്നു. 🙏🏻

Thought for the day.

 

.