Skip to main content

Posts

വിയോഗം

Gandhi Jayanthi

Quote

I have been a seeker and I still am, but I stopped asking the books and the stars. I started listening to the teaching of my Soul. Rumi

നേർക്കാഴ്ച

Soliloquy

ഇടവേള

നീണ്ട പ്രയാണത്തിൽ സ്വയം മുഴുകിയപ്പോൾ ഇടക്ക് ഒരു ഇടവേള വേണം എന്ന് എനിക്ക് തോന്നാതിരുന്നില്ല. എന്നാൽ മുൻഗണന ഞാനല്ലാതാകുമ്പോൾ വീണ്ടും ഒരു കാത്തിരിപ്പു വേണ്ടി വരുന്നു. സമയം ഇല്ല എന്ന അവസ്ഥ ആർക്കും ഇല്ല എന്നു ആരോ പറഞ്ഞത് ഓർക്കുന്നു. എന്നാൽ സമയം കണ്ടെത്താനാണ് എനിക്ക് അറിയാത്തത്. എന്നെ ഞാൻ പുതുക്കേണ്ടതിനു എന്നെ ഞാൻ പുനര്ചിന്തനത്തിന് വിധേയമാക്കുന്നതിനു സമയം കണ്ടെത്തേണ്ടിയിരിക്കുന്നു. വീണ്ടും ഒരു തുടക്കം.